mirror of
https://github.com/tldr-pages/tldr.git
synced 2025-04-23 09:42:07 +02:00
28 lines
1.1 KiB
Markdown
28 lines
1.1 KiB
Markdown
# bluetoothctl
|
|
|
|
> കമാൻഡ് ലൈനിൽ നിന്ന് ബ്ലൂടൂത്ത് ഉപകരണങ്ങൾ മാനേജുചെയ്യുക.
|
|
> കൂടുതൽ വിവരങ്ങൾ: <https://bitbucket.org/serkanp/bluetoothctl>.
|
|
|
|
- ബ്ലൂടൂത്ത്സിറ്റിഎൽ ഷെല്ലിൽ കേറാൻ:
|
|
|
|
`bluetoothctl`
|
|
|
|
- ഉപകരണങ്ങളുടെ പട്ടിക കാണാൻ:
|
|
|
|
`bluetoothctl --devices`
|
|
|
|
- ഒരു ഉപകരണം ജോടിയാക്കുക:
|
|
|
|
`bluetoothctl --pair {{മാക്_വിലാസം}}`
|
|
|
|
- ഒരു ഉപകരണം നീക്കംചെയ്യുക:
|
|
|
|
`bluetoothctl --remove {{മാക്_വിലാസം}}`
|
|
|
|
- ജോഡിയായ ഉപകരണവുമായി ബന്ധിപ്പിക്കുക:
|
|
|
|
`bluetoothctl --connect {{മാക്_വിലാസം}}`
|
|
|
|
- ഒരു ജോഡിയായ ഉപകരണവുമായുള്ള ബന്ധം വിച്ഛേദിക്കുക:
|
|
|
|
`bluetoothctl --disconnect {{മാക്_വിലാസം}}`
|