mirror of
https://github.com/tldr-pages/tldr.git
synced 2025-07-03 03:15:23 +02:00
1.2 KiB
1.2 KiB
kwrite
KDE ഡെസ്ക്ടോപ് പ്രോജക്ടിന്റെ ടെക്സ്റ്റ് എഡിറ്റർ. കാണുക
kate
. കൂടുതൽ വിവരങ്ങൾ: https://docs.kde.org/stable5/en/kate/kwrite/command-line-options.html.
- ഒരു ടെക്സ്റ്റ് ഫയൽ ഓപ്പൺ ചെയ്യുവാൻ:
kwrite {{ഫയലിലേക്കുള്ള/പാത}}
- ഒന്നിൽ കൂടുതൽ ഫയലുകൾ ഓപ്പൺ ചെയ്യുവാൻ:
kwrite {{ഫയൽ1 ഫയൽ2 ...}}
- ഒരു പ്രത്യേക എൻകോഡിങ്ങിൽ ഫയൽ ഓപ്പൺ ചെയ്യുവാൻ:
kwrite --encoding {{UTF-8}} {{ഫയലിലേക്കുള്ള/പാത}}
- ഒരു ടെക്സ്റ്റ് ഫയലിന്റെ ആവശ്യമുള്ള ലൈനിലേക്കും കോളത്തിലേക്കും നാവിഗേറ്റ് ചെയ്യുവാൻ:
kwrite --line {{ലൈൻ_നമ്പർ}} --column {{കോളം_നമ്പർ}} {{ഫയലിലേക്കുള്ള/പാത}}