mirror of
https://github.com/tldr-pages/tldr.git
synced 2025-04-22 13:02:08 +02:00
773 B
773 B
nmcli
നെറ്റ്‌വർക്ക് മാനേജർ നിയന്ത്രിക്കാൻ വേണ്ടിയുള്ള കമാൻഡ് ലൈൻ ഉപകരണം. കൂടുതൽ വിവരങ്ങൾ: https://networkmanager.dev/docs/api/latest/nmcli.html.
- nmcli പതിപ്പ് ഏതാണെന്ന് അറിയാൻ:
nmcli --version
- പൊതുവെയുള്ള സഹായ വിവരം കാണാൻ:
nmcli --help
- ഒരു പ്രതേക നിർദേശത്തിന്റെ സഹായ വിവരം കാണാൻ:
nmcli {{നിർദേശം}} --help
- ഒരു
nmcli
നിർദേശം നിർവഹിക്കാൻ:
nmcli {{നിർദേശം}}