1
0
Fork 0
mirror of https://github.com/tldr-pages/tldr.git synced 2025-04-23 22:22:09 +02:00
tldr/pages.ml/linux/gnome-terminal.md
2021-10-10 11:15:04 -03:00

20 lines
832 B
Markdown

# gnome-terminal
> ഗ്നോം ടെർമിനൽ എമുലേറ്റർ.
> കൂടുതൽ വിവരങ്ങൾ: <https://help.gnome.org/users/gnome-terminal/stable/>.
- ഒരു പുതിയ ഗ്നോം ടെർമിനൽ വിൻഡോ തുറക്കാൻ:
`gnome-terminal`
- പുതിയ വിൻഡോയിൽ ഒരു കമാൻഡ് പ്രവർത്തിപ്പിക്കാൻ:
`gnome-terminal -- {{കമാൻഡ്}}`
- അവസാനമായി തുറക്കപെട്ട വിൻഡോയിൽ ഒരു പുതിയ ടാബ് സൃഷ്ടിക്കാൻ:
`gnome-terminal --tab`
- പുതിയ ടാബിന്റെ ടൈറ്റിൽ മാറ്റുവാൻ:
`gnome-terminal --tab --title "{{ടൈറ്റിൽ}}"`