1
0
Fork 0
mirror of https://github.com/tldr-pages/tldr.git synced 2025-04-23 19:02:09 +02:00
tldr/pages.ml/linux/thunar.md
2021-11-04 21:02:45 +01:00

691 B

thunar

എക്സ്എഫ്‌സിഇക്കു വേണ്ടിയുള്ള ഗ്രാഫിക്കൽ ഫയൽ മാനേജർ. കൂടുതൽ വിവരങ്ങൾ: https://docs.xfce.org/xfce/thunar/start.

  • നിലവിലുള്ള ഡയറക്ടറിയിൽ പുതിയ തുണാർ ജാലകം തുറക്കുവാൻ:

thunar

  • തൂണാർ ഏതു പതിപ്പാണെന്നറിയുവാൻ:

thunar --version

  • തുറന്നിട്ടുള്ള എല്ലാ തുണാർ ജാലകങ്ങളും അവസാനിപ്പിക്കുവാൻ:

thunar --quit