1
0
Fork 0
mirror of https://github.com/tldr-pages/tldr.git synced 2025-07-19 13:15:31 +02:00
tldr/pages.ml/linux/brightnessctl.md
Nelson Figueroa ae394e5a71
brightnessctl: update outdated translations (#17126)
* brightnessctl: update outdated translations

* linting
2025-07-05 02:17:09 -07:00

24 lines
1.2 KiB
Markdown

# brightnessctl
> മോണിറ്ററിന്റെ പ്രകാശതീവ്രത ലഭിക്കുവാനും നിയന്ത്രിക്കുവാനുമുള്ള ഗ്നു/ലിനക്സ് അധിഷ്ഠിത യൂട്ടിലിറ്റി.
> കൂടുതൽ വിവരങ്ങൾ: <https://github.com/Hummer12007/brightnessctl#usage>.
- പ്രകാശം നിയന്ത്രിക്കാനാവുന്ന ഡിവൈസുകൾ കാണുവാൻ:
`brightnessctl {{[-l|--list]}}`
- നിലവിലുള്ള പ്രകാശതീവ്രത അറിയുവാൻ:
`brightnessctl get`
- നിശ്ചിത ശതമാനത്തിലേക്ക് പ്രകാശതീവ്രത മാറ്റുവാൻ:
`brightnessctl set {{50%}}`
- നിലവിലെ പ്രകാശതീവ്രതയിലേക്കു നിശ്ചിത ശതമാനം കൂട്ടുവാൻ:
`brightnessctl set {{+10%}}`
- നിലവിലെ പ്രകാശതീവ്രതയിലേക്കു നിശ്ചിത ശതമാനം കുറയ്ക്കുവാൻ:
`brightnessctl set {{10%-}}`