From 90932cfdc814f1efecafa16c93749d13553b44fe Mon Sep 17 00:00:00 2001 From: San Baby Francis Date: Sun, 10 Oct 2021 19:51:52 +0530 Subject: [PATCH] cmus: add Malayalam translation (#6930) --- pages.ml/linux/cmus.md | 25 +++++++++++++++++++++++++ 1 file changed, 25 insertions(+) create mode 100644 pages.ml/linux/cmus.md diff --git a/pages.ml/linux/cmus.md b/pages.ml/linux/cmus.md new file mode 100644 index 0000000000..985a48369f --- /dev/null +++ b/pages.ml/linux/cmus.md @@ -0,0 +1,25 @@ +# cmus + +> കമാൻഡ് ലൈനിൽ പ്രവർത്തിക്കുന്ന മ്യൂസിക് പ്ലെയർ. +> നാവിഗേറ്റ് ചെയ്യാൻ 'ആരോ കീകൾ' ഉപയോഗിക്കുക. സെലക്ട് ചെയ്യാൻ `` ഉം, പല വ്യത്യസ്ത വ്യൂസ് ലഭിക്കാനായി 1-8 അക്കങ്ങളും പ്രയോജനപ്പെടുത്തുക. +> കൂടുതൽ വിവരങ്ങൾ: . + +- നിങ്ങൾക്ക് ആവശ്യമുള്ള ഡയറക്ടറിയിൽ അപ്ലിക്കേഷൻ പ്രവർത്തിപ്പിക്കുക (ഇത് പുതിയ വർക്കിംഗ് ഡയറക്ടറി ആയി മാറുന്നു): + +`cmus {{ഡയറക്ടറിയുടെ/പാത്/}}` + +- ലൈബ്രറിയിലേക്ക് പുതിയ ഫയൽ/ഡയറക്ടറി ചേർക്കുക: + +`:add {{ഡയറക്ടറിയുടെ/അഥവാ/ഫയലിന്റെ/പാത്/}}` + +- പ്ലേ ചെയ്യപ്പെടുന്ന പാട്ട് പോസ് ചെയ്യുക/തുടരുക: + +`c` + +- ഷഫിൾ മോഡ് ഓൺ/ഓഫ് ചെയ്യുക: + +`s` + +- ആപ്ലിക്കേഷനിൽ നിന്നും പുറത്തുകടക്കുക: + +`q`